ragavan-nair-80

വെങ്കിട: നെച്ചിക്കാട്ടിൽ വീട്ടിൽ രാഘവൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: സിന്ധു, വിജയശ്രീ, കൃഷ്ണദാസ്. മരുമക്കൾ: അജിത്ത്കുമാർ, അശോകൻ, അഞ്ജലി.