നെടുമ്പാശേരി: ചെങ്ങമനാട് കവലയിലെ വിവിധ ലോഡ്ജുകളിലും മറ്റും കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അൻവർസാദത്ത് എം.എൽ.എ അരിയും ഭക്ഷ്യധാന്യങ്ങളും നൽകി.