obt

മരട്: വി.പി. പീറ്റർറോഡ് അഴിക്കകത്ത് പരേതനായ റാഫേലിന്റെ ഭാര്യ ട്രീസ (66) നിര്യാതയായി. മക്കൾ: സിനൻ, പരേതനായ നെൽസൺ. മരുമക്കൾ: മഞ്ജു, സിജി.