pathu-60

ആലുവ: എടയാർ മുട്ടുങ്ങൽ കുന്നിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പാത്തു (60) നിര്യാതയായി. മക്കൾ: അൻവർ, സത്താർ. മരുമക്കൾ: സബീന, റൈസ.