johny-68

വടക്കേക്കര: പാൽവാങ്ങാൻ പോയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പാല്യത്തുരുത്ത് പനയപ്പുറത്ത് ജോണി (68) ആണു മരിച്ചത്. ഭാര്യ: ഉഷ. മക്കൾ: ജോബിൻ (കേരള വിഷൻ കേബിൾ ഓപ്പറേറ്റർ), സോണി. മരുമകൻ: ഷോജി.