library
പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ പൊലീസ് സേനയ്ക് ആവശ്യമായ മാസ്‌കുകൾ എ.എസ്.ഐ ബഷീറിന് ലൈബ്രറി പ്രിസിഡന്റ് പി.എച്ച്. സക്കീർ ഹുസൈനും ,ജനറൽ സെക്രട്ടറി ഷാഫി മുതിരക്കലയിലും ചേർന്ന് കൈമാറുന്നു.

മൂവാറ്റുപുഴ: പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറി മൂവാറ്റുപുഴയിലെ പൊലീസ് സേനയ്ക്ക് ധരിക്കാനുള്ള മാസ്‌കുകള്‍ നല്‍കി. ലൈബ്രറി പ്രിസിഡൻ്റ് പി.എച്ച്. സക്കീര്‍ ഹുസൈനും , സെക്രട്ടറി ഷാഫി മുതിരക്കലയിലും ചേര്‍ന്ന് മാസ്കുകൾ എ.എസ്.ഐ ബഷീന് കെെമാറി. കമ്മറ്റി അംഗങ്ങളായ. അനസ് എംഎം, സിദ്ധീഖ് എം എസ് എന്നിവര്‍ പങ്കെടുത്തു.