അങ്കമാലി : അങ്കമാലി - മഞ്ഞപ്ര റോഡിന്റെ നിർമ്മാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തുറവൂർ ഗ്രാമപഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു.. പ്രസിഡന്റ് കെ.വൈ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.