തൃപ്പുണിത്തുറ: നഗരസഭയുടെ കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.പോട്ടയിൽ ക്ഷേത്രം ഹാളിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത് .നഗരസഭാ കേന്ദ്രം (ലായം സി.ബ്ലോക്ക് ),എരൂർ കമ്മ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ നിന്നും രാവിലെ പതിനൊന്നര മുതൽ ഭക്ഷണം ലഭിച്ചു തുടങ്ങും. ഉച്ചയൂണിന് 20 രൂപ നൽകണം. ഉച്ചഭക്ഷണം വീടുകളിൽ എത്തിക്കേണ്ടവർ അഞ്ചു രൂപ അധികമായി നൽകണം.ബന്ധപ്പെടേണ്ട നമ്പർ: 8075794953.

ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ഇന്ന് മുതൽ നടക്കാവ് ജെ.ബി സ്കൂളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കും. വിവരങ്ങൾക്ക് 9746073443 , 9995109267,9995522327 ,9746562178