പറവൂർ : കോറോണയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകുന്ന സഹകരണ ജീവനക്കാർക്ക് പറവൂർ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിബന്ധനകൾക്ക് വിധേയമായി പലിശരഹിത വായ്പ നൽകുമെന്ന് പ്രസിഡന്റ് കെ.ബി. ജയപ്രകാശ് അറിയിച്ചു.