പറവൂർ : കോറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൈത്തറി മേഖലയിൽ പണിയെടുക്കുന്ന ഉത്പാദകർക്കും സംഘം വഴി അനുബന്ധ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കും ഒരു മാസത്തെ പ്രൊഡക്ഷൻ ഇൻസെന്റീവിന് തുല്യമായ 4000 രൂപ നൽകാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് കൈത്തറി അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.എസ്. ബേബി ആവശ്യപ്പെട്ടു.