babu-45

പറവൂർ: പുത്തൻവേലിക്കര കൊടികുത്തുകുന്ന് മുതിരപ്പറമ്പിൽ പരേതനായ കൊച്ചയ്യപ്പന്റെ മകൻ ബാബു (45) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: രാജപ്പൻ, ആനന്ദൻ, തങ്കപ്പൻ, തങ്ക, ലീല.