പിറവം: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച ഫീസ് ദ നീഡി പദ്ധതി പ്രകാരം എടയ്ക്കാട്ടു വയലിലെ 20 കുടുംബങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകി. കർഷകമോർച്ച സെക്രട്ടറി എം.ആശിഷിൻ്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.
കോൺഗ്രസ് ഐ പെരുമ്പടവം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. മണ്ഡലം പ്രസിഡൻ്റ് കെ.ജി.ഷിബു കിറ്റുകൾ വിതരണം ചെയ്തു.