gopalakrishnan-94

കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ ഓളിയിൽ വീട്ടിൽ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ (94 - റിട്ട. ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുരേഷ്‌കുമാർ (റിട്ട. ആർ.ബി.ഐ), ഹെലൻ, ഷാലറ്റ്, ജെബിൻ, പ്രേംകുമാർ. മരുമക്കൾ: രമണി, രവി, സുന്ദരൻ, പരേതനായ രവീന്ദ്രനാഥ്, ബിന്ദു.