kunjikali-92

നേര്യമംഗലം: കോളനി എടയ്ക്കാട്ടുകുടിയിൽ പരേതനായ കാളുകുറുമ്പന്റെ ഭാര്യ കുഞ്ഞിക്കാളി (92) നിര്യാതയായി. മക്കൾ: ഓമന, സഹദേവൻ (റിട്ട. ഇൻസ്‌പെക്ടർ, ആർ.പി.എഫ്), ഇന്ദിര, ഉണ്ണിക്കൃഷ്ണൻ (റിട്ട. കമാൻഡന്റ് ഒഫ് പൊലീസ്), അജിമോൾ (അസി. അഗ്രികൾച്ചറൽ ഓഫീസർ), ജിജി, പരേതയായ തങ്കമണി. മരുമക്കൾ: പാപ്പു (റിട്ട. എൽ ആൻഡ് ടി ), ഡോ. അജയ് കുമാർ (പ്രൊഫ. എസ്.എൻ. കോളേജ്, കണ്ണൂർ), തങ്കപ്പൻ, ഇന്ദിര (ലാബ് ടെക്‌നീഷ്യൻ), സിംലഭായി രഞ്ജിനി (ഇന്ത്യൻ ബാങ്ക്, എറണാകുളം), ശശിധരൻ (റിട്ട. ബ്ലോക്ക് ഓഫീസർ).