ചിറ്റൂർ : എസ്.എൻ.ഡി.പി യോഗം ചിറ്റീൂർ ശാഖ യൂത്ത് മൂവ്മെന്റ് ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിജോ.വി.എസ് വെള്ളാരംകാട്ടിൽ (പ്രസിഡന്റ്)​,​ മനു പ്രഭാകരൻ പെരുമന (വൈസ് പ്രസിഡന്റ്)​,​ ശ്രീജിത്ത് ശശിധരൻ ചെറുകരകുടിയിൽ (സെക്രട്ടറി)​,​ സിജു നിരപ്പേൽ,​ സജികുമാർ.ആർ,​ അപ്പു സജീവ്,​ ഡിപിൻ സുനിൽ,​ അപ്പു കരുമ്പനാനിക്കൽ,​ ബിജു,​ അഭിനവ് (കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.