പന്നൂർ : കാവാട്ടുകുന്നേൽ കെ. ഐ.ഏലികുട്ടി (ഏലിപ്പെണ്ണ് - 90) നിര്യാതയായി. സംസ്‌കാര ംഇന്ന് രാവിലെ 11 ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ . മക്കൾ : ലീലാമണി,തങ്കമണി, വത്സല, തങ്കച്ചൻ, ഷാജു. മരുമക്കൾ: സാബു, നിർമ്മല, ഖദീജ, പരേതനായ മാണി.