ചെറുതോണി; കഞ്ഞിക്കുഴി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കത്തിപ്പാറ ഐ.റ്റി.ഐ പടി,ആൽപ്പാറ, ഇടക്കാട്,തള്ളക്കാനം,ചൂടൻസിറ്റി,കൊച്ചുചേലച്ചുവട്,മഴുവടികോളനി,ചുരുളിപ്പതാൽ,പള്ളിപുന്നയാർ,കഞ്ഞിക്കുഴി, വട്ടോൻപാറ എന്നീ മേഖലകളിൽ പൂർണ്ണമായും പ്രഭസിറ്റി, പഴയരി, വെൺമണി, വഞ്ചിക്കൽ മേഖലകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.