ചെറുതോണി: കെഎസ്ടി എ ഇടുക്കിഏരിയയുടെ നേതൃത്വത്തിൽസർവ്വീസിൽ നിന്നുംവിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. സമ്മേളനം കെ.എസ്.ടി.എജില്ലാജോയിന്റ്‌സെക്രട്ടറി എൻ വിഗിരിജാ കുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോൺസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി സ്റ്റാൻലി, ജില്ലാവൈസ് പ്രസിഡന്റ് മുരുകൻ വിഅയത്തിൽ, വി.എസ് പ്രകാശ്, അജിമോൻ എം.ഡി, ടി റെയ്‌ല, ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ, രാജേഷ് രവീന്ദ്രൻ, കെ പി സുകുമാരൻ എന്നിവർ പ്രസംഗിച്ചു.