karunakaran

കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം 1236ാം നമ്പർ കട്ടപ്പന ശാഖയുടെ മുൻ പ്രസിഡന്റും ആദ്യകാല മാധ്യമ പ്രവർത്തകനുമായ കുന്തളംപാറ ചെമ്പകശേരി കരുണാകരൻ(തനിനിറം കരുണൻ-82) നിര്യാതനായി. സംസ്‌കാരം നടത്തി. കട്ടപ്പന ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയാണ്. ഭാര്യ സരോജിനി കട്ടപ്പന ഊളാനിയിൽ കുടുംബാംഗം. മക്കൾ: പുഷ്പ, സുഷമ, ഗീത, അനിൽ(സി.എം.കെ. സ്‌റ്റോഴ്‌സ്). മരുമക്കൾ: വിജയൻ, സാബു, ഹരി.