വെൺമണി : മുണ്ടയ്ക്കൽ മാത്യു(72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് വെൺമണി സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ ലീലാമ്മ കുമളി മാങ്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: മിനി, ബിജു, ബിനു. മരുമക്കൾ : പീറ്റർ വാളാച്ചേരിയിൽ(കാലടി), ഷീന, ഇളംതുരുത്തിയിൽ(ചെറുവള്ളിക്കുളം), സുബിമോൾ, ആലക്കടവടക്കേതിൽ(വള്ളിക്കാവ്).