തൊടുപുഴ : മുട്ടം ഗ്രാമപഞ്ചായത്തിന്റെ വ്യവസായ വാണിജ്യം സംരംഭകത്വം മറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് 20 വരെ പിഴ ഈടാക്കി ഒടുക്കാവുന്നതാണെന്നും ലൈസൻസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.