ഉടുമ്പന്നൂർ : റിട്ട. അദ്ധ്യാപകൻ തടത്തിൽ ടി.എം.ഐപ്പിന്റെ ഭാര്യ പി.ജെ. അന്ന (ചിന്നമ്മ –റിട്ട. അദ്ധ്യാപിക- 89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് ഉടുമ്പന്നൂർ മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ചിലവ് പുളിന്താനം കുടുംബാംഗമാണ്. മക്കൾ:ജെസി ഫ്രാൻസിസ്, ലിൻസി ജോസ്. മരുമക്കൾ: ഫ്രാൻസിസ് പടിഞ്ഞാറേക്കര (റിട്ട. എസ്ബിഐ മാനേജർ മൂവാറ്റുപുഴ), അഡ്വ. ജോസ് ജോർജ് ശാസ്താംകന്നേൽ തൊടുപുഴ.