നാകപ്പുഴ :തോട്ടുപുറത്ത് ഫ്രാൻസീസ് (62) നിര്യാതനായി . സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ ഭാര്യ: സെലിൻ ഫ്രാൻസീസ്, കട്ടപ്പന കൊച്ചുതോവാള (നിരപ്പേൽ കുടുംബാംഗം). മക്കൾ: നോബിൾ, മേബിൾ, ബിജോ. മരുമകൾ: ആൻമരിയ (ശങ്കരപ്പിള്ളി പടിഞ്ഞാറേകുടിയിൽ)