വെള്ളത്തൂവൽ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ 177-ാമത് ആദ്യ വെള്ളിയാഴ്ച കൺവെൻഷനും അഭിഷേക പ്രാർത്ഥനയും ആറിന് രാവിലെ ഒമ്പത് മുതൽ രണ്ട് വരെ നടക്കും. കുരിശിന്റെ വഴി, കുമ്പസാരം, ആഘോഷമായ വിശുദ്ധ കുർബ്ബാന, നൊവേന, ദൈവ വചനപ്രഘോഷണം, സൗഖ്യാരാധന, സാക്ഷ്യങ്ങൾ, നേർച്ചക്കഞ്ഞി വിതരണം എന്നീ ശുശ്രൂഷകൾ നടക്കും.