ചെറുതോണി: കഞ്ഞിക്കുഴി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വരകുളം, പഴയരിക്കണ്ടം, മൈലപ്പുഴ, മക്കുവള്ളി, മനയത്തടം, കൈതപ്പാറ, പ്രഭസിറ്റി, വട്ടോൻപാറ, ചേലച്ചുവട്, ചുരുളി, പെരിയാർവാലി എന്നീ മേഖലകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.