ccc

തൊടുപുഴ : റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എം എ യുടെ സഹകരണത്തിൽ അൽ അസ്ഹർ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി അൽ അസ്ഹർ എം.ഡി അഡ്വ. മിജാസ് മൂസ ഉദ്ഘാടനം നിർവ്വഹിച്ചു ജില്ലാ ചെയർമാൻ ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് ജീല്ലാ സെക്രട്ടറി എം.ഡി അർജുൻ,പി.എസ്. ഭോഗീന്ദ്രൻ, ഡോ. സിറിയക്ക് കാപ്പൻ, ഡോ. ടെൻസി മാത്യു തുടങ്ങിയവർ സംസാരിച്ചു റെഡ്‌ക്രോസ് മാനേജിംഗ് കമ്മറ്റിയംഗങ്ങഓയ എസ്. സുമതിക്കുട്ടി, ജോയി ആനിത്തോട്ടം, കെ.എം ഫ്രാൻസിസ്, സെബാസ്റ്റ്യൻ വർക്കി തുടങ്ങിയവർ നേത്യത്വം നൽകി.