aliyar
എം .അലിയാർ

മറയൂർ: കോവിൽക്കടവ് ടൗണിൽ പലചരക്ക് വ്യാപാരിയായ എം. അലിയാർ (62) നിര്യാതനായി. ഭാര്യ: ഷവരു ബീവി. മക്കൾ: റഹീം, സലീം, ജാസ്മിൻ. മരുമക്കൾ: വസി റഹിം, മെഹ്‌രാജ് സലീം, ഷേയ്‌ക്. സംസ്‌കാരം നടന്നു.