മേലേച്ചിന്നാർ: ബഥേൽ മുകുളേൽ ചാക്കോ (പാപ്പച്ചൻ- 65) നിര്യാതനായി. ഭാര്യ: ചിന്നമ്മ. കട്ടപ്പന മഠത്തിനാട്ട് കുടുംബാംഗം. മക്കൾ: പ്രീത, പ്രിൻസി, പ്രീജ. മരുമക്കൾ: റ്റോം, കുഞ്ഞുമോൻ, സിജോ. സംസ്‌കാരം ഇന്ന് രാവിലെ 10ന് ബഥേൽ സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ.