തൊടുപുഴ: വിക്ടറി ഡ്രൈവിംഗ് സ്കൂൾ സ്ഥാപകൻ മടക്കത്താനം അറയ്ക്കപ്പറമ്പിൽ അബ്ദുൾ ഖാദർ (67) നിര്യാതനായി. ഭാര്യ: സുഹ്‌റ. കരിമണ്ണൂർ കിഴക്കേൽ കുടുംബാംഗം. മക്കൾ: റസിയ (ദുബായ്), റസീന (പല്ലാരി മംഗലം), സിജിന (തൊടുപുഴ). മരുമക്കൾ: ഷുക്കൂർ (ദുബായ് ), മഹാൻ (പല്ലാരിമംഗലം), റഷിൻ (തൊടുപുഴ). സംസ്കാരം നടത്തി.