കരിണ്ണൂർ: പഞ്ചായത്തിലെ നെയ്യശ്ശേരി ചീങ്കല്ല് അങ്കണവാടിയ്ക്ക് സ്വന്തമായി കെട്ടിടമായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 10.30ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ അദ്ധ്യക്ഷത വഹിക്കും.