ഇടമലക്കുടി: പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികവർഗ കുടുംബങ്ങളിൽ അലമാര നൽകൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദ് രാജ് നിർവഹിച്ചു. സെക്രട്ടറി ബേബി വർഗീസ്, പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.