നിക്ഷേപ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ക്ലാസ് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് ഉദ്ഘാടനം ചെയ്യുന്നു. ക്ലാസ് നയിച്ച കേന്ദ്ര സർക്കാരിന്റെ കോൺസിലറും റിസോഴ്‌സ് പേഴ്‌സണുമായ ഡോ. കെ.എച്ച്. ഷാജഹാൻ, കേന്ദ്ര ഗവ. ഇൻവെസ്റ്റർ അവയർനസ് പ്രോഗ്രം കേരള ലയസൺ ഓഫീസറായ വി.എസ്. സെയ്തുമുഹമ്മദ് സമീപം