കട്ടപ്പന: ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ആർ. ബിനു, സുരേഷ് തെക്കേക്കുറ്റ്, ജയശ്രീ ജയകുമാർ, പി.എൻ. പ്രസാദ് (വൈസ് പ്രസിഡന്റുമാർ), അനിൽ ദേവസ്യ, എസ്. സുരേഷ് (ജനറൽ സെക്രട്ടറിമാർ), കെ.യു. സിജു, എസ്.ജി. മനോജ്, ലീന രാജു, അനു വി. അജയകുമാർ, ധന്യ സന്തോഷ് (സെക്രട്ടറിമാർ), ജിൻസ് ജോൺ (ട്രഷറർ) എന്നിവരാണ് ഭാരവാഹികളെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് അറിയിച്ചു.