തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മീഷൻ ഇന്ന് രാവിലെ 10.30ന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തും.