ചെറുതോണി; കഞ്ഞിക്കുഴി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പള്ളിപ്പുന്നയാർ, കീരിത്തോട്,പകുതിപ്പാലം,ആറാംകൂപ്പ്, ഏഴാംകൂപ്പ്,അഞ്ചുകുടി,പൈനാപ്പിള്ളി എന്നീ മേഖലകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.