കാൽവരിമൗണ്ട്: കൂടക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ. കാൽവരിമൗണ്ട് അഞ്ചുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ഏലിക്കുട്ടി, മേരിക്കുട്ടി, തങ്കമ്മ പരേതനായ പാപ്പച്ചൻ. മരുമക്കൾ : ജോൺ കാഞ്ഞിരവിള, തോമസ് ആക്കാട്ട്, ടൈറ്റസ് പൗർണമി നിലയം (തിരുവനന്തപുരം), പരേതരായ ഏലിയാമ്മ, തങ്കച്ചൻ പാതിക്കാട്ടിൽ.