കുമാരമംഗലം: പനച്ചിക്കാട്ട് പരേതനായ രാജപ്പന്റെ ഭാര്യ തങ്കമണി രാജപ്പൻ (67) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, രജനി, ബിന്ദു,വിജി. മരുമക്കൾ: സജി, മുരളി, ബിജു, അപ്പു.