കുമളി: ശ്രീ ഗണപതിഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും.രാവിലെ 6 ന് പൊങ്കാല 11 ന് മഹാപ്രസാദമൂട്ട് നടക്കും രാത്രി 7.30 ന് അയ്യപ്പചരിത്രം ഓട്ടൻതുളളൽ.ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം എഴുന്നള്ളത്തോടെ സമാപിക്കും