thrasia

കുമാരമംഗലം: വള്ളിപ്പായിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ(88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. കാഞ്ഞിരപ്പള്ളി ചെത്തിയിൽ കുടുംബാംഗമാണ്.