nobil

മ്രാല: പടുക്കാച്ചിയിൽ ചാക്കോയുടെ മകൻ നോബിൾ(38) നിര്യാതനായി. താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ മുൻഡ്രൈവറാണ്.സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് പൊന്നന്താനം സെന്റ് പീറ്റർ ആന്റ് പോൾസ് പള്ളിയിൽ. ഭാര്യ :സ്മിത മുട്ടം പുളിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ആൻമരിയ, അഡോൺ.