narayanan

മുതലക്കോടം: മാരിയപ്പുറത്ത് വീട്ടിൽ നീലകണ്ഠൻ നാരായണൻ(76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷമിക്കുട്ടി കുടയത്തൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: ലൈലാമണി (സൗദി), പ്രസാദ് എം. എൻ. (കാളിയാർ), പ്രമിമോൾ (മുതലക്കോടം). മരുമക്കൾ: മാത്യു തോമസ് (സൗദി), ശ്രീകല, ജയകുമാർ(സൗദി)