ചെറുതോണി:തടിയംപാട് നെടുമ്പുറത്ത് മാത്യു(72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ അന്നമ്മ മുട്ടം തറപ്പേൽ കുടുംബാംഗം. മക്കൾ: ബിനോയി, ബിന്ദു, ബിൻസി, ബിനോജ്. മരുമക്കൾ: ജോർജ് കൊച്ചുപറമ്പിൽ(നാരകക്കാനം), ജിഷ വേങ്ങപ്പള്ളി (കരിമ്പൻ), എമിൽ താക്കരക്കുന്നേൽ(കരിമണ്ണൂർ), മനോജ് കൂടപ്പാട്ട്(പാലൂർ).