തൊടുപുഴ: ഫാത്തിമ കണ്ണാശുപത്രിയിൽ 9, 10, 11 തീയതികളിൽ ഗ്ലോക്കോമ രോഗനിർണയ ക്യാമ്പ് നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നേത്രപരിശോധന സൗജന്യമാകും. സ്‌കാനിംഗുകൾക്കും മറ്റ് ടെസ്റ്റുകൾക്കും 20 ശതമാനം ഡിസ്‌കൗണ്ടും നൽകും. ഫോൺ: 8281594778, 04862 222678.