alykutty

വെള്ളിയാമറ്റം: പൂച്ചപ്ര, ആനകുഴിയിൽ പരേതനായ ജോസെഫിന്റെ ഭാര്യ ഏലിക്കുട്ടി (തങ്കമ്മ-62 )നിര്യതയായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ :സുനീഷ് , ശ്രീലേഷ് . മരുമക്കൾ: സിജി വാഴവരയിൽ തുടങ്ങനാട്‌