വണ്ണപ്പുറം: ടൗണിലെ എവറസ്റ്റ് ഹോട്ടൽ ഉടമ സി.കെ. പരീക്കുട്ടിഹാജി (69) നിര്യാതനായി. ഭാര്യ: നബീസ വണ്ണപ്പുറം പുള്ളിക്കുടിയിൽ കുടുബാംഗം. മക്കൾ: അഷറഫ്, അൻസ, അജിനാസ്. മരുമക്കൾ: സൽമ പുള്ളിക്കുടിയിൽ വണ്ണപ്പുറം, റഹീം കിളിയിനാനിക്കൽ തൊടുപുഴ, അൻസൽന കമ്മത്തുകുടിയിൽ മുരിക്കാശ്ശേരി. സംസ്‌കാരം നടത്തി.