ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിൽ പള്ളിക്കാമുറിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കുടുംബയൂണിറ്റിന്റെ 100-ാമത് യോഗം തെക്കേക്കര രാജുമോന്റെ വീട്ടിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. എല്ലാവരും പങ്കെടുക്കണമെന്ന് യൂണിറ്റ് കൺവീനർ പി.കെ. രാജമ്മ ടീച്ചർ അറിയിച്ചു.