മുട്ടം: തോട്ടുംങ്കരയിൽ കുട്ടപ്പൻ (73) നിര്യാതനായി. ഭാര്യ രാധ മുള്ളരിങ്ങാട് കാരിഞ്ചയിൽ കുടുംബാംഗം. മക്കൾ: അയ്യപ്പദാസ് (സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ), മൂകാംബിക, അനീഷ് (ബി.എസ്.എഫ്, വെസ്റ്റ് ബംഗാൾ). മരുമക്കൾ: ശ്രുതി, അനൂപ്, നീതു. സംസ്ക്കാരം ശനിയാഴ്ച 12ന് തൊടുപുഴ നഗരസഭാ പൊതുശ്മശാനത്തിൽ.