വണ്ണപ്പുറം: വല്ലാർകോട്ട് രാജൻ (68) നിര്യാതനായി. ഭാര്യ: രമണി കോടിക്കുളം മുതിരക്കാലായിൽ കുടുബാംഗം. മക്കൾ: അജീഷ്, ആഷ. മരുമക്കൾ: ബിനി, അനീഷ്. സംസ്‌കാരം നടത്തി.