തൊടുപുഴ: സി.എ. മാത്യു ചരളിൽ (മത്തച്ചൻ- 92) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി മലബാർ പോരുന്നേടം കുടുംബാംഗം. മക്കൾ: ബെസി, റെറ്റി, റീന, സൈബി, ജോജി മാത്യു. മരുമക്കൾ: ബേബി തെക്കേവട്ടക്കുന്നേൽ വാളോത്തിൽ നാകപ്പുഴ, ജേജോ തച്ചപറമ്പിൽ ഇടപ്പള്ളി (ദുബായ്), ലോയിഡ് കോട്ടപ്പറമ്പിൽ ഫോർട്ട് കൊച്ചി, ജെയിസൺ ഓടത്തുപ്പറമ്പിൽ തൊടുപുഴ, ആശ ചെമ്പുളായി പാലാ. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ തെനംകുന്ന് പള്ളിയിൽ.