udayan
ഉദയൻ

തൊടുപുഴ: ജില്ലാ ലോട്ടറി ഏജന്റ് ആനക്കൂട് പുത്തൻമലയിൽ പുളിയ്ക്കൽ കെ.എൻ. ഉദയൻ (60)​ നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനൂപ്,​ വിനു. മരുമക്കൾ: സന്ധ്യ. സംസ്കാരം നടത്തി.